അനുബന്ധ വാര്‍ത്തകള്‍
- 'മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥ';പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയായി കയാദു ലോഹര്‍
- മലയാളം പഠിച്ചത് യൂട്യൂബ് നോക്കി, ഇപ്പോ വായിക്കുന്നത് മോഹന്‍ലാലിന്റെ പുസ്തകം
- കായംകുളം കൊച്ചുണ്ണിയും ആറാട്ടുപുഴ വേലായുധപ്പണിക്കരും,പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് ഇനി 5 ദിവസം കൂടി
- 30 years of Yodha|ജീവിതത്തെ മാറ്റിമറിച്ച അനുഭവം,കരാട്ടെ കിഡ് സ്റ്റൈലിലുള്ള പുതിയ പോസ്റ്റര്‍, ഓര്‍മ്മകളില്‍ സംഗീതസംവിധായകന് രാഹുല്‍ രാജ്
- ഓണത്തിന് എത്തുന്ന ബിഗ് ബജറ്റ് ചിത്രം, 5 ഭാഷകളില്‍ റിലീസ്,'പത്തൊമ്പതാം നൂറ്റാണ്ട്' തിയേറ്റുകളിലെത്താന് ഇനി 6 നാളുകള്‍ കൂടി
മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ സംവിധായകന്‍ വിനയന്‍, വരുന്നത് മാസ്സ് എന്റെര്‍റ്റൈനെര്‍
പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമുള്ള തന്റെ പുതിയ സിനിമകളെക്കുറിച്ച് തുറന്നു പറഞ്ഞത് സംവിധായകന്‍ വിനയന്‍.
മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയാണ് സംവിധായകന്‍ മനസ്സില്‍ കാണുന്നത്.അടുത്തതായി ഈ സിനിമ സംഭവിച്ചേക്കാം. എംടിയുടെ ഭീമനില്‍ നിന്നും വ്യത്യസ്തമായിരിക്കും തന്റെ കഥാപാത്രമെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
ഈ ചിത്രം പൂര്‍ത്തിയാക്കിയ ഉടന്‍ മോഹന്‍ലാലുമായും ഒരു സിനിമ വിനയന്‍ പദ്ധതിയിടുന്നുണ്ട്.തന്നോടൊപ്പം ഒരു സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാണെന്നും തങ്ങള്‍ക്ക് ഇരുവര്‍ക്കും അനുയോജ്യമായ ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ഒരുക്കുന്നതിനുള്ള കഥയ്ക്കായി കാത്തിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് ഇനി മൂന്ന് നാള്‍ കൂടി.