അനുബന്ധ വാര്‍ത്തകള്‍
- എമ്പുരാന്‍ എന്ന് തുടങ്ങും? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രതീക്ഷ പങ്കുവെച്ച് പൃഥ്വിരാജ്
- ഇത് രണ്ടാമൂഴം; ആശംസകളുമായി എ.ആര്‍.റഹ്മാനും മമ്മൂട്ടിയും, പാടി മോഹന്‍ലാല്‍
- 38- ന്റെ ചെറുപ്പം,ജൂനിയര്‍ എന്‍ടിആറിന് പിറന്നാള്‍ ആശംസകളുമായി തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു
- ബിഗ് ബോസ്സ് സീസണ് 3 യുടെ സംപ്രേഷണം നിര്‍ത്തിവച്ചു
- പോലീസ് യൂണിഫോമില്‍ ശ്രീജിത്ത് രവി, പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദനും മേപ്പടിയാന് ടീമും
ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ലാല്‍, പിറന്നാള്‍ വിശേഷങ്ങള്‍ ഇതാ
ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ഒരു പിറന്നാള്‍ ദിനം കൂടി കടന്നുപോവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ ലാല്‍. ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുകൂടും.
ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സമീര്‍ ഹംസ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.
ബാറോസിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. അടുത്തിടെ ഗോവയിലെ ഒരു ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. താടി നീട്ടി വളര്‍ത്തി ബാറോസ് എന്ന ഭൂതം ആകാനുള്ള തയ്യാറെടുപ്പിലാണ് നടന്‍.