അനുബന്ധ വാര്‍ത്തകള്‍
- ഇതാണ് ലൂക്കാ ജോസഫ് ഫിലിപ്പ്, മകന്റെ മുഖം ആദ്യമായി കാണിച്ച് മിയ ജോര്‍ജ്
- ഡോ. മുഹമ്മദ് അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം, അപ്രധാന തസ്തിക
- നടി മിയ അമ്മയായി, ലൂക്കയെ പരിചയപ്പെടുത്തി താരം
- ലൂക്കയ്ക്ക് 2 വയസ്സ്, ഓര്‍മ്മകളില്‍ ടോവിനോ തോമസ്
- പെരിന്തല്‍മണ്ണ താലൂക്കില്‍ 1310 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
മകന്റെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ
മിയയുടെ മകന് ലൂക്കയുടെ മാമോദീസ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവ് അശ്വിനും മകനുമൊപ്പം മിയയെ കണ്ട സന്തോഷത്തിലാണ് ആരാധകരും.
വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടി. എന്നാല്‍ തുടര്‍ന്നു സിനിമകളില്‍ അഭിനയിക്കുമെന്ന് മിയ വിവാഹം സമയത്ത് പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്