1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mia George baby photos

ഇതാണ് ലൂക്കാ ജോസഫ് ഫിലിപ്പ്, മകന്റെ മുഖം ആദ്യമായി കാണിച്ച് മിയ ജോര്‍ജ്

മിയ ജോര്‍ജ്
തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം അടുത്തിടെയാണ് മിയ ജോര്‍ജ് ആരാധകരെ അറിയിച്ചത്. മകന്‍ ജനിച്ച ശേഷം മാത്രമാണ് മിയ ഗര്‍ഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും എല്ലാവരും അറിയുന്നത്. ഇപ്പോഴിതാ മകന്റെ മുഖം ലോകത്തെ കാണിച്ചിരിക്കുന്നത് മിയ.ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയയുടെ മകന്റെ പേര്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 നായിരുന്നു മിയ ആഷ്‌വിന്‍ ഫിലിപ്പിനെ വിവാഹം ചെയ്തത്.തന്റെ ഗര്‍ഭകാലം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് ഒരു സംഭവമാക്കി മാറ്റാത്ത മിയയെ അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ എത്തിയിരുന്നു.
അടുത്ത ലേഖനം
വർഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും അപമാനിച്ച് ജീവിച്ചുപോരുന്ന മാന്യനാണ് കുഞ്ചാക്കോ ബോബൻ: സൈബർ അധിക്ഷേപത്തിനിരയായി താരം