അനുബന്ധ വാര്‍ത്തകള്‍
- മാസ്സ് തന്നെ, മലയാളികളുടെ പ്രിയപ്പെട്ട നടനെ മനസ്സിലായോ?
- ബാഹുബലിയിലെ ശിവകാമിയോ ? ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രമ്യ നമ്പീശന്
- ആഘോഷങ്ങള്‍ തീരുന്നില്ല, അമല പോളിന്റെ ദീപാവലി വിശേഷങ്ങള്‍, ചിത്രങ്ങള്‍
- കീര്‍ത്തി സുരേഷിനും മായ മോഹന്‍ലാലിനും ഇഷ്ടമായി, കല്യാണിയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- പരിഷ്കൃത ജീവിതമെന്ന കുഴപ്പത്തിൽ ചാടരുത്, നിങ്ങൾ സ്വതന്ത്രനാവാൻ ജനിച്ചവനാണ്: വൈറലായി അമലാപോളിന്റെ പുതിയ ചിത്രങ്ങൾ
ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, കുഞ്ഞ് ഒരു മാസം ഐസിയുവില്‍ കിടന്നു, മകന് ലൂക്കയെ കുറിച്ച് നടിയുടെ സഹോദരി, വീഡിയോ
ജൂലൈയിലായിരുന്നു നടി മിയ ജോര്‍ജിന് നടി ആണ് കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. അതും കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുശേഷം ആയിരുന്നു മിയ അമ്മയാകാന്‍ പോകുന്ന കാര്യം തന്നെ ലോകമറിഞ്ഞത്. എന്നാല്‍ മിയ തന്റെ ഗര്‍ഭകാലവും മകന് ജനിച്ച വിവരവും മിയ പരസ്യമാക്കാതിരുന്നതിന് കാരണമുണ്ടെന്ന് സഹോദരി മിനി പറയുന്നു.
ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് കുഞ്ഞ് ജനിച്ചശേഷം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് മിനി പറയുന്നു.പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും അവര്‍ യൂട്യൂബ് വീഡിയോയില്‍ പറയുന്നു.