അനുബന്ധ വാര്‍ത്തകള്‍
- നന്ദനത്തിലെ രാധാമണിയാകാന് സംവൃതയ്ക്ക് ക്ഷണം, അത് നടന്നില്ല; ഒടുവില്‍ നവ്യ നായര്‍ പൃഥ്വിരാജിന്റെ നായികയായി
- 'പൃഥ്വിരാജും സംവൃതയും പ്രണയത്തില്‍, വിവാഹം ഉടന്‍'; ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്ത, ഒടുവില്‍ ഇരുവരും വേറെ വിവാഹം കഴിച്ചു, അന്ന് പൃഥ്വിരാജ് ഗോസിപ്പുകളെ നേരിട്ടത് ഇങ്ങനെ
- 'എന്റെ നായികയായി സംവൃത അഭിനയിക്കുമോ?' ബിജു മേനോന് ചോദിച്ചു
- നന്ദനത്തിലെ രാധാമണി സംവൃത സുനില്‍ ആയിരുന്നു ! പിന്നീട് സംഭവിച്ചത്
- ദിലീപിന്റെ നായികയായി അരങ്ങേറ്റം, സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു; ഈ താരത്തെ മനസിലായോ?
ഇളയ മകനെ നടക്കാന്‍ പഠിപ്പിച്ചും, മൂത്ത കുട്ടിക്കൊപ്പം കളിച്ചും സംവൃത സുനില്‍, വീഡിയോ
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ കുടുംബവിശേഷങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. മക്കള്‍ക്കും ഭര്‍ത്താവ് അഖിലിനുമൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവൃത.
താരത്തിന്റെ ഇളയമകന്‍ രുദ്രയെ നടക്കാന്‍ പഠിപ്പിക്കുന്ന അമ്മയായ സംവൃതയേയും കാണാം.മൂത്തമകന്‍ അഗസ്ത്യയും വീഡിയോയിലുണ്ട്.
അടുത്തിടെയാണ് നടി ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2012 ലായിരുന്നു വിവാഹം.2015 ഫെബ്രുവരി 21ന് മൂത്തമകന്‍ ജനിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.