അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ റാം ഷൂട്ടിങ് എപ്പോള്‍ ? വിശേഷങ്ങളുമായി ജിത്തു ജോസഫ്
- 'മോണ്‍സ്റ്റര്‍' ലൊക്കേഷനില്‍ മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍
- മരക്കാര്‍ തീയറ്ററുകളിലേക്ക് ? 150 തിയറ്ററുകളുടെ കൂട്ടായ്മ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയില്‍
- മോഹന്‍ലാലിന്റെ സര്‍പ്രൈസ്, പിറന്നാള്‍ ദിനത്തില്‍ ജിത്തു ജോസഫിനായി ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ
- മോഹന്‍ലാല്‍ സാറിനൊപ്പം വീണ്ടും,പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണമെന്ന് സംവിധായകന് വൈശാഖ്
മരക്കാറിലെ മൊയ്ദുവും പട്ടു മരക്കാറും, തിയറ്ററുകളില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് സുരേഷ് കൃഷ്ണയും സിദ്ദിഖും
മരക്കാര്‍ തിയറ്ററുകളില്‍ എത്തുന്ന ത്രില്ലിലാണ് സിനിമയിലെ അഭിനേതാക്കള്‍. നടന്മാരായ സിദ്ദിഖും സുരേഷ് കൃഷ്ണയും ഞങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രൂപവും വെളിപ്പെടുത്തി. സുരേഷ് കൃഷ്ണ മൊയ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സിദ്ദിഖ് പട്ടു മരക്കാറായി വേഷമിടുന്നു.
ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനം പിന്നീട് ഉണ്ടാകും.