അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ സാറിനൊപ്പം വീണ്ടും,പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണമെന്ന് സംവിധായകന് വൈശാഖ്
- ലക്കി സിംഗ് ആയി മോഹന്‍ലാല്‍, പുലിമുരുകന് ടീം വീണ്ടും,മോണ്‍സ്റ്റര്‍ ചിത്രീകരണം തുടങ്ങി
- 'മരക്കാര്‍' 'ഹോളിവുഡ് ലെവല്‍', ബിഗ് സ്ക്രീനില്‍ സിനിമ കണ്ട് സഹ നിര്‍മ്മാതാവ് സിജെ റോയ്
- മരക്കാര്‍ എത്ര കോടി രൂപയ്ക്ക് വിറ്റുപോയി ? ഒ.ടിടി റിലീസിന് മുമ്പുള്ള ചര്‍ച്ചകളില്‍ സിനിമാലോകം
- 'ജീവിതം പിന്നേയും അത്ഭുതപ്പെടുത്തുകയാണ്', കുറിപ്പ് പങ്കുവെച്ച് നടി ഗായത്രി അരുണ്‍
മോഹന്‍ലാലിന്റെ സര്‍പ്രൈസ്, പിറന്നാള്‍ ദിനത്തില്‍ ജിത്തു ജോസഫിനായി ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ
ട്വെല്‍ത് മാന്‍ മേക്കിങ് വീഡിയോ പങ്കു വെച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ജിത്തു ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സിനിമയിലെ താരങ്ങളെയും ലൊക്കേഷനുകളും രാത്രിയിലെ ഷൂട്ടിങ്ങും എല്ലാം കാണാം.
ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 12ത് മാന്‍. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ദൃശ്യം 2ല്‍ പ്രവര്‍ത്തിച്ച ടെക്‌നിക്കല്‍ ടീം ജിത്തു ജോസഫിന്റെ ഈ ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.