അനുബന്ധ വാര്‍ത്തകള്‍
- 'മരക്കാര്‍' 'ഹോളിവുഡ് ലെവല്‍', ബിഗ് സ്ക്രീനില്‍ സിനിമ കണ്ട് സഹ നിര്‍മ്മാതാവ് സിജെ റോയ്
- മരക്കാര്‍ എത്ര കോടി രൂപയ്ക്ക് വിറ്റുപോയി ? ഒ.ടിടി റിലീസിന് മുമ്പുള്ള ചര്‍ച്ചകളില്‍ സിനിമാലോകം
- മരക്കാറിന്റെ ഒടിടി റിലീസ്, തീയറ്ററില്‍ നിന്നും സംഭവിയ്ക്കാവുന്ന വരുമാന നഷ്ടത്തിന്റെ ആഘാതം പരിഹരിയ്ക്കുന്ന ലൈഫ് ലൈന്‍ എന്ന് സഹ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള
- മരക്കാര്‍ ഒടിടി റിലീസ് തന്നെ
- തിയേറ്ററുകളിൽ സെക്കൻഡ് ഷോ വേണം, മുഖ്യമന്ത്രിക്ക് ഫിലിം ചേമ്പറിന്റെ കത്ത്
മരക്കാര്‍ തീയറ്ററുകളിലേക്ക് ? 150 തിയറ്ററുകളുടെ കൂട്ടായ്മ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയില്‍
മരക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 150 തിയറ്ററുകളുടെ കൂട്ടായ്മ നിര്‍മ്മാതാക്കളുമായി സംസാരിച്ചുതുടങ്ങി എന്നാണ് കേള്‍ക്കുന്നത്. ആദ്യം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഒടിടി റിലീസിന് എത്തും.
42 ദിവസം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും സാധാരണ സിനിമ ഒടിടിയില്‍ എത്തുക. ഇപ്പോള്‍ ഒടിടി കരാര്‍ ഭേദഗതി വരുത്തിയാണ് മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിവരം.
വീണ്ടും തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.