1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. marakkar arabikadalinte simham

'മരക്കാര്‍' ഒറ്റവാക്കില്‍ ഗംഭീരം, പ്രേക്ഷക പ്രതികരണം ഇങ്ങനെ

മരക്കാര്‍
മരക്കാറിന് ആദ്യം ലഭിക്കുന്ന പ്രതികരണം ഇങ്ങനെ. ഒറ്റവാക്കില്‍ ഗംഭീരം എന്നാണ് ആരാധകര്‍ പറയുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്‌കാരത്തിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.
 
സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ പങ്കുവെച്ച പ്രതികരണങ്ങള്‍ നോക്കാം.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പൊള്ളയായ തിരക്കഥ, പ്രായം തളര്‍ത്തിയ കഥാപാത്രങ്ങള്‍; ശരാശരിയിലൊതുങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം