തിയറ്ററിലെത്തി 'മരക്കാര്‍' കണ്ട് മോഹന്‍ലാല്‍, ആവേശത്തോടെ വരവേറ്റ് ആരാധകരും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:45 IST)

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തി. ആവേശത്തോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. 'മരക്കാര്‍' ആദ്യം തന്നെ തീയറ്ററില്‍ കാണുവാനായി മോഹന്‍ലാല്‍ എത്തി.സരിത തിയേറ്റര്‍ സിനിമ കാണുവാനായി ലാല്‍ വരുന്ന വീഡിയോ വൈറലാകുകയാണ്.















A post shared by Kaillash (@kaillash7)









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :