അനുബന്ധ വാര്‍ത്തകള്‍
- തിയറ്ററിലെത്തി 'മരക്കാര്‍' കണ്ട് മോഹന്‍ലാല്‍, ആവേശത്തോടെ വരവേറ്റ് ആരാധകരും, വീഡിയോ
- മരക്കാറില്‍ നിന്നും സമ്മാനം കിട്ടിയ ഏക വ്യക്തി, സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മണിക്കുട്ടന്
- ഇനി മണിക്കൂറുകള്‍ മാത്രം, മരക്കാര്‍ പുതിയ ട്രെയിലര്‍ ഇന്നെത്തും
- കീര്‍ത്തി സുരേഷ് മരക്കാറിലെ ആര്ച്ചയായത് ഇങ്ങനെ, ചിത്രങ്ങള്‍
- മരക്കാറിലെ നമ്പ്യാന്തിരി, ഈ നടനെ മനസ്സിലായോ ?
ആദ്യത്തെ അരമണിക്കൂര്‍ പ്രണവ് മോഹന്‍ലാല്‍ തകര്‍ത്തു, പ്രേക്ഷക പ്രതികരണങ്ങള്‍
മൂന്നു വര്‍ഷത്തോളമായി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു മരക്കാര്‍ റിലീസിനായി. അതുകൊണ്ടുതന്നെ ആര്‍ത്തു വിളിച്ചും ചെണ്ടക്കൊട്ടിയും ഒക്കെയാണ് സിനിമയെ അവര്‍ വരവേറ്റത്. ആദ്യം ചിത്രം കണ്ടവര്‍ക്ക് മരക്കാറിനെ കുറിച്ച് മികച്ച അഭിപ്രായം മാത്രമേ പറയാനുള്ളൂ.
അടിപൊളി പടം, മാസ് പടം, കുറേക്കാലത്തിന് ശേഷമിറങ്ങിയ ഒരു ക്ലാസ് മൂവി എന്നിങ്ങനെയൊക്കെയാണ് പ്രതികരണം. ആദ്യത്തെ അരമണിക്കൂര്‍ പ്രണവ് മോഹന്‍ലാലിന്റെ കുഞ്ഞു കുഞ്ഞാലിയുടെ പ്രകടനമായിരുന്നു എന്ന് സിനിമ കണ്ടവര്‍ പറയുന്നു.
1st half over.... Excellent 1st half.. what a visual treat for us... Its priyadarshan visual treat... That intervel block