1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. marakkar arabikadalinte simham

മരക്കാറില്‍ നിന്നും സമ്മാനം കിട്ടിയ ഏക വ്യക്തി, സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മണിക്കുട്ടന്‍

കീര്‍ത്തി സുരേഷ്
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസിന് ഇനി രണ്ട് ദിവസം. ചിത്രത്തില്‍ മണിക്കുട്ടനും ഉണ്ട്. തന്റെ കഥാപാത്രത്തെക്കുറിച്ച് നടന്‍ തന്നെ പറയുന്നു. ലൊക്കേഷന്‍ ചിത്രവും മണിക്കുട്ടന്‍ പങ്കു വെച്ചിട്ടുണ്ട്.
 
'ലോകസിനിമാപ്രേക്ഷകര്‍ക്കുള്ള ദൃശ്യസമ്മാനമാണ് 'മരയ്ക്കാര്‍ അറബികടലിന്റെ സിംഹം'. ആ മരയ്ക്കാറില്‍ നിന്നും സമ്മാനം കിട്ടിയ ഏക വ്യക്തി മായന്‍കുട്ടിയാണ്.മരയ്ക്കാറിലെ എന്റെ കഥാപാത്രം.'-മണിക്കുട്ടന്‍ കുറിച്ചു 
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
2 വര്‍ഷങ്ങള്‍ക്കുശേഷം അയ്യപ്പന്‍ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍