അനുബന്ധ വാര്‍ത്തകള്‍
- ശ്രേയ ഘോഷാലിന്റെ ശബ്ദം,മഞ്ജു വാര്യരുടെ 'ആയിഷ'ലെ ആദ്യ ഗാനം
- നിറവയറില്‍ മൈഥിലി, കൂട്ടുകാരിയെ കാണാനെത്തി മഞ്ജുവും ഗ്രേസ് ആന്റണിയും
- ആദ്യ സിനിമ ആദ്യ ഗാനം! ശ്രേയ ഘോഷാലിന്റെ ശബ്ദം, മഞ്ജു വാര്യരുടെ 'ആയിഷ' റിലീസിനൊരുങ്ങുന്നു
- കാപ്പ അപ്ഡേറ്റ്, പൃഥ്വിരാജ് ചിത്രം ഒരുങ്ങുന്നു
- 'തലൈവിയും തലയും'; അജിത്തിനൊപ്പം മഞ്ജു , പുതിയ ചിത്രങ്ങള്‍
യാത്രകളോടുള്ള പ്രണയം, അജിത്തിന്റെയൊപ്പം മഞ്ജു, 'തുനിവ്' ഒരുങ്ങുന്നു
മലയാളികളുടെ പ്രിയ താരമായ മഞ്ജുവാര്യര്‍ തമിഴ് സിനിമ ലോകത്ത് സജീവമാകുകയാണ്.അജിത്തിന്റെ 'തുനിവ്' എന്ന സിനിമയില്‍ നടിയും ഉണ്ട്. ചിത്രത്തിനുവേണ്ടി മഞ്ജുവും അജിത്തും ചേര്‍ന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പോയിരുന്നു. അതിന്റെ ഓര്‍മ്മകളിലാണ് നടി.
'നിങ്ങള്‍ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല',- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചു.
അജിത്തിനെ നായകനാക്കി എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.