1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju Warrier Thala latest pic

'തലൈവിയും തലയും'; അജിത്തിനൊപ്പം മഞ്ജു , പുതിയ ചിത്രങ്ങള്‍

മഞ്ജുവാര്യര്‍
അസുരന് ശേഷം വീണ്ടും തമിഴകത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി മഞ്ജു വാര്യര്‍. അജിത്തിനൊപ്പം എകെ 61 എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു താരം. 
വലിമൈക്ക് ശേഷം അജിത്തിന്റെ എകെ 61 എന്ന സിനിമയുടെ ഭാഗമായി ലഡാക്ക് മഞ്ജു സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളാണ് ഫാന്‍ പേജുകളില്‍ നിറയുന്നത്.ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്ര.
അജിത്തിനെ നായകനാക്കി എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന 'എകെ 61' ചിത്രീകരണം പുരോഗമിക്കുന്നു. വിശാഖപട്ടണത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നാണ് വിവരം.ജിബ്രാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.
 
 
 
 
 
 
 
അടുത്ത ലേഖനം
പ്രായം 40, ആ സൗന്ദര്യത്തിന് ഇപ്പോഴും മാറ്റമില്ല! മകള്‍ക്കൊപ്പം നടി ശ്രിയ ശരണ്‍, വീഡിയോ