അനുബന്ധ വാര്‍ത്തകള്‍
- ചിലപ്പോള്‍ കൈവിട്ട് പോകും, വീട്ടില്‍ ആളുകള്‍ കൂടും; മമ്മൂട്ടി കൊച്ചിയില്‍ നിന്ന് പോകാന്‍ കാരണം ഇതാണ്
- ജന്മദിന ദിവസം ബംഗ്ലാവില്‍ നിന്ന് പുറത്തിറങ്ങാതെ മമ്മൂട്ടി, ആരാധകര്‍ക്കും പിടികൊടുത്തില്ല; മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം നടന്നത് ഇവിടെ
- ഞായറാഴ്ചകളില്‍ ബിരിയാണി കഴിക്കാന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തുന്ന പൃഥ്വിരാജ്
- ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്പര്യമില്ല, പക്ഷേ നിങ്ങള്‍ ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി: മമ്മൂട്ടി
- മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി തമിഴ് താരങ്ങള്‍, വിഷസ് കാണാം
മുടി വെട്ടി, താടി വടിച്ചു; ഭീഷ്മയുടെ ഷൂട്ടിങ് തീര്‍ന്നതിനു പിന്നാലെ പുത്തന്‍ ലുക്കില്‍ മമ്മൂട്ടി (ചിത്രങ്ങള്‍)
ഒരു വര്‍ഷത്തിനുശേഷം നീളന്‍മുടി വെട്ടികളഞ്ഞ് താടി വടിച്ച് മമ്മൂട്ടിയുടെ പുത്തന്‍ലുക്ക്. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചതിനു പിന്നാലെയാണ് മമ്മൂട്ടി മുടി വെട്ടി, താടി വടിച്ച് പ്രത്യക്ഷപ്പെട്ടത്.
തൃശൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പുഴുവിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി പുഴുവില്‍ അഭിനയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ 70-ാം ജന്മദിനം ആഘോഷിച്ചത്.