1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Birthday

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി തമിഴ് താരങ്ങള്‍, വിഷസ് കാണാം

മമ്മൂട്ടി
മമ്മൂട്ടി ഇന്ന് തന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. കോളിവുഡ് നിന്നും അദ്ദേഹത്തിന് ആശംസകള്‍ വന്നു. കമല്‍ഹാസന്‍ സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായി.മറ്റ് കോളിവുഡ് താരങ്ങളും താരത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ എത്തി.

അടുത്ത ലേഖനം
സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉറങ്ങാന്‍ സമ്മതിക്കാത്ത മമ്മൂട്ടി; സത്യന്‍ അന്തിക്കാട് പറയുന്നു