1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty, Dulquer Salman

ദുല്‍ഖറിനുശേഷം മമ്മൂട്ടിയും,ബുര്‍ജ് ഖലീഫയില്‍ സേതുരാമയ്യര്‍, പ്രദര്‍ശനം നാളെ

മമ്മൂട്ടി
17 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ ആകുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.സിബിഐ സീരീസിലെ അഞ്ചാം ഭാഗം മെയ് ഒന്നിന് റിലീസ് ചെയ്യും.ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ പ്രൊമോ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഏപ്രില്‍ 29നാണ് ചിത്രത്തിന്റെ പ്രൊമോ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുക. രാത്രി 8.30നും 9 നുമാണ് പ്രദര്‍ശനം. നേരത്തെ ദുല്‍ഖറിന്റെ കുറുപ്പ് ട്രെയിലറും ബുര്‍ജ് ഖലീഫയില്‍ കാണിച്ചിരുന്നു.
അടുത്ത ലേഖനം
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല, കിടിലന്‍ ട്രെയിലര്‍ കൂടി വരാനുണ്ട്,'ട്വല്‍ത്ത് മാന്‍' ടീസര്‍ ട്രെന്‍ഡിങ്ങില്‍ ആറാമത്