അനുബന്ധ വാര്‍ത്തകള്‍
- 'സിബിഐ 5 ദ ബ്രെയ്ന്‍' ക്ലൈമാക്സ് മാറ്റിയെഴുതി, അവസാനം വരെ പിടിതരാത്ത കുറ്റവാളി, മാറ്റത്തിന് പിന്നില്‍ മമ്മൂട്ടി
- പ്രിയ ജോണിനെ കാണാന്‍ സിനിമ തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി ഓടിയെത്തി
- ശോഭന മമ്മൂട്ടിയെ കാണാനെത്തിയത് വെറുതെയല്ല,'സിബിഐ 5: ദി ബ്രെയിന്‍' ല്‍ അതിഥി വേഷത്തില്‍ നടി ?
- ആ സെറ്റില്‍ മമ്മൂട്ടി ഉണ്ടായിട്ടും ആളുകളെല്ലാം തടിച്ചുകൂട്ടിയത് ബേബി ശാലിനിയെ കാണാന്‍; മാമാട്ടിക്കുട്ടിയമ്മയ്ക്ക് ശേഷം അത്രത്തോളം ആരാധകരുണ്ടായിരുന്നു !
- ജഗതിയുടെ തിരിച്ചു വരവ്, മമ്മൂട്ടിയുടെ 'സിബിഐ 5 ദ ബ്രെയ്ന്‍' ട്രെയിലറിന് 2 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' സംവിധായകന്റെ കുടുംബം, കുഞ്ഞിന്റെ മാമോദീസാ ചടങ്ങ്, ചിത്രങ്ങള്‍
'ദി പ്രീസ്റ്റി'ന്റെ സംവിധായകന് ജോഫിന്‍ ടി ചാക്കോ 2021 മാര്‍ച്ചിലായിരുന്നു വിവാഹിതനായത്.ആന്‍സിയാണ് ഭാര്യ.
കുഞ്ഞിന്റെ മാമോദീസാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ചിത്രങ്ങള്‍ ജോഫിന്‍ പങ്കുവച്ചു.
മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിനെത്തിയ 'ദി പ്രീസ്റ്റ്'ന് കുടുംബപ്രേക്ഷകരെ തിരിച്ച് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു.