അനുബന്ധ വാര്‍ത്തകള്‍
- കമ്മീഷണറില്‍ സുരേഷ്ഗോപി അഭിനയിച്ചു എന്നേയുള്ളൂ, സിനിമ മമ്മൂട്ടിയുടേതാണ് !
- അങ്ങനെ ചെയ്താല്‍ ഫഹദിന് അഭിനയത്തിലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് മമ്മൂട്ടി !
- മമ്മൂട്ടി ഫിനിഷ് ചെയ്തു, മഞ്‌ജു അല്‍പ്പം പിന്നിലാണ് !
- ‘ഇട്ടിക്കണ്ടപ്പാ...’ മാധവനുണ്ണിയുടെ ആ വിളി ഇന്നും മുഴങ്ങുന്നു; മമ്മൂട്ടിയുടെ വല്യേട്ടന് 20 വയസ് !
- മമ്മൂട്ടി സി പി എം സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന, സി പി എമ്മില്‍ ചര്‍ച്ചകള്‍ സജീവം
നേട്ടത്തിന്‍റെ കൊടുമുടിയില്‍ ഷൈലോക്ക്, ആവേശമായ് മമ്മൂട്ടിച്ചിത്രം വീണ്ടും!
മമ്മൂട്ടിയുടെ ഷൈലോക്ക് മറ്റൊരു നോട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ ചിത്രത്തിലെ ബാർ സോങ്ങ് 10 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം സംവിധായകനായ അജയ് വാസുദേവാണ് അറിയിച്ചത്.
മാസ് എന്റര്‍ടെയ്‌നർ ചിത്രങ്ങൾക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് മമ്മൂട്ടിയുടെ ഷൈലോക്ക് നിർമ്മിച്ചത്. ചിത്രത്തില്‍ ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. മീനയായിരുന്നു ചിത്രത്തിലെ നായിക. ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിബിന്‍ മോഹനും അനീഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയ സിനിമയിൽ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്.
അടുത്ത ലേഖനം