അനുബന്ധ വാര്‍ത്തകള്‍
- അഭിനയ വിസ്മയം ഇനി ഓർമ, അതുല്യ കലാകാരി കെ പി എസി ലളിത ഇനി ഓർമ
- കെപിഎസി ലളിത ഓര്‍മയായി; വിടവാങ്ങിയത് മലയാളത്തിന്റെ വിഖ്യാത നടി
- റിലീസിന് മുന്‍പെ കോടികള്‍ കൊയ്ത് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ! കണക്കുകള്‍ ഞെട്ടിക്കുന്നത്
- ആരാധകരെ കൊണ്ട് പൊറുതിമുട്ടി ! തിയറ്ററുകളില്‍ ഫാന്‍സ് ഷോ നിര്‍ത്തലാക്കിയേക്കും, മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിരിച്ചടി
- മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് വെറും രണ്ട് പേരെ ! അതില്‍ ഒരാള്‍ ആരാണെന്ന് അറിയുമോ?
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു; വിങ്ങിപ്പൊട്ടി മമ്മൂട്ടി
നടി കെ.പി.എ.സി. ലളിതയുടെ മരണത്തില്‍ വിങ്ങിപ്പൊട്ടി മമ്മൂട്ടി. ഹൃദയഭേദകമായ കുറിപ്പാണ് ലളിതയുടെ മരണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം' മമ്മൂട്ടി കുറിച്ചു.