അനുബന്ധ വാര്‍ത്തകള്‍
- ആരാധകരെ കൊണ്ട് പൊറുതിമുട്ടി ! തിയറ്ററുകളില്‍ ഫാന്‍സ് ഷോ നിര്‍ത്തലാക്കിയേക്കും, മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിരിച്ചടി
- മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് വെറും രണ്ട് പേരെ ! അതില്‍ ഒരാള്‍ ആരാണെന്ന് അറിയുമോ?
- മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിന് മികച്ച ബുക്കിങ്; ഫാന്‍സ് ഷോ ഒന്‍പത് മണിക്ക്, വന്‍ സ്വീകരണം
- മമ്മൂട്ടിക്ക് കഥ ഇഷ്ടമായി, ആറാട്ടിന് ശേഷം വീണ്ടും മാസ് ചിത്രവുമായി ബി ഉണ്ണികൃഷ്ണന്
- രണ്ടും പ്രണവ് തന്നെ മാറ്റമില്ലാതെ മമ്മൂട്ടി, ചിത്രങ്ങള്‍
റിലീസിന് മുന്‍പെ കോടികള്‍ കൊയ്ത് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ! കണക്കുകള്‍ ഞെട്ടിക്കുന്നത്
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് റിലീസിന് മുന്‍പേ കോടികള്‍ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.
ഭീഷ്മ പര്‍വ്വത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. അവകാശം ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.