അനുബന്ധ വാര്‍ത്തകള്‍
- ദുബായിലേക്ക് പറക്കാന്‍ മമ്മൂട്ടി,'റോഷാക്ക്' സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കണം, മലപ്പുറത്ത് ഇനി മൂന്ന് ദിവസത്തെ ഷൂട്ട്
- 'മമ്മുക്കയുടെ പ്രിയതോഴന്',പുഴു നിര്‍മ്മാതാവ്,ജോര്‍ജിന്റെ ജന്മദിനം റോഷാക്ക് സെറ്റില്‍ ആഘോഷമാക്കി മെഗാസ്റ്റാര്‍
- 'റോഷാക്ക്' ലൊക്കേഷനില്‍ മമ്മൂട്ടിയെത്തി, ചിത്രീകരണം പുരോഗമിക്കുന്നു
- മമ്മൂട്ടിയുടെ 'റോഷാക്ക്', ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ
- ഓണത്തിന് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങള്‍, തിയേറ്ററുകളിലേക്ക് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍
'റോഷാക്' ചിത്രീകരണം എപ്പോള്‍ തീരും ? മമ്മൂട്ടിയുടെ പുതിയ സിനിമ ഇതാണ് !
നിസാം ബഷീര്‍ സംവിധാനംചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്. ടൈറ്റില്‍ കൊണ്ടുതന്നെ ശ്രദ്ധനേടിയ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
റോഷാക് ചിത്രീകരണം അവസാനഘട്ടത്തിലാണ്. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം തന്നെ പൂര്‍ത്തിയാക്കും. അതിനുശേഷം മമ്മൂട്ടി ചെയ്യാന്‍ പോകുന്ന സിനിമ ഏതെന്ന് അറിയാമോ ?
ഉദയ കൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കും. പോലീസ് യൂണിഫോമിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്.