അനുബന്ധ വാര്‍ത്തകള്‍
- ഓണത്തിന് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങള്‍, തിയേറ്ററുകളിലേക്ക് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍
- റോഷാക്കും മോണ്‍സ്റ്ററും ഓണത്തിന്; ബോക്സ്ഓഫീസില്‍ പോരാട്ടം കടുക്കും
- റോഷാക്ക് വേറെ ലെവല്‍ പടം, കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല; വെളിപ്പെടുത്തലുമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഗീതി സംഗീത
- ഒന്നല്ല, രണ്ടല്ല, ലിജോ ജോസിനൊപ്പം മൂന്നാമത് മമ്മൂട്ടി ചിത്രം കൂടി ഒരുങ്ങുന്നു, മമ്മൂട്ടി കമ്പനി ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും!
- സമൂഹത്തിന്റെ ജീർണതയ്ക്കെതിരെ പ്രതികരിച്ച കാവൽക്കാരനോ? മനശാസ്ത്രജ്ഞനോ? കുറ്റാന്വേഷകനോ? ചർച്ചയായി മമ്മൂട്ടിയുടെ റോഷാക്ക്
മമ്മൂട്ടിയുടെ 'റോഷാക്ക്', ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'റോഷാക്ക്' ഫസ്റ്റ്ലുക്ക് കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ചിത്രം ഓണത്തിന് എത്തും എന്നാണ് പറയപ്പെടുന്നത്. മൂന്നാഴ്ച മുമ്പാണ് ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആകാനാണ് സാധ്യത.
2019ല്‍ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് നിസാം ബഷീര്‍.