നായികയുടെ ജന്മദിനം, പവിത്രയുടെ മലയാള അരങ്ങേറ്റം ചിത്രം, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ഷൈയ്ന്‍ നിഗം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂണ്‍ 2022 (14:54 IST)

ടിവി റിയാലിറ്റി ഷോകളിലൂടെയാണ് പവിത്ര ലക്ഷ്മി ശ്രദ്ധനേടിയത്. പിന്നീട് 'നായി ശേഖര്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തി.ഇപ്പോഴിതാ നടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം'ത്തില്‍ നായികയാണ് നടി. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നായകനായ ഷൈയ്ന്‍ നിഗം.















A post shared by Pavithralakshmi (@pavithralakshmioffl)

ജൂലൈ 1ന് ഉല്ലാസം തിയേറ്ററുകളിലെത്തും.ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സ്വരൂപ് ഫിലിപ്പും ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :