അനുബന്ധ വാര്‍ത്തകള്‍
- 'ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; ആത്മഹത്യാക്കുറിപ്പില്‍ മയൂരി എഴുതി, ജീവിതം അവസാനിപ്പിച്ചത് സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്ത്
- പത്മപ്രിയ വീണ്ടും സിനിമയില്‍, ബിജുമേനോനും നിമിഷ സജയനും ഒന്നിക്കുന്ന ഒരു തെക്കന്‍ തല്ലുകേസ്, ചിത്രീകരണം പൂര്‍ത്തിയായി
- മഞ്ജുവാര്യരെ പോലെ ഒരു നടിയെയും സ്നേഹിച്ചിട്ടില്ല:കനികുസൃതി
- സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം, ശാന്തി കൃഷ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നീട് ഡിവോഴ്സ്; മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ, നടന് ശ്രീനാഥിന്റെ ജീവിതം ഇങ്ങനെ
- എന്തുകൊണ്ട് സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടു ? വിനീത് ശ്രീനിവാസന് മനസ്സുതുറക്കുന്നു
ഇംഗ്ലീഷില്‍ തുടങ്ങി, ഇടയ്ക്ക് നിര്‍ത്തി, മലയാളം അല്ലേ നല്ലതെന്ന് മമ്മൂട്ടി, ദുബായ് എക്സ്പോ 2020, വീഡിയോ
ദുബായ് എക്സ്പോ 2020 - കേരള പവലിയന് ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി. ആരാധകരോട് മെഗാസ്റ്റാര്‍ ചോദിച്ചു മലയാളം അല്ലേ നല്ലത്. വേദിയിലിരിക്കുന്നവരോട് കാര്യം പറഞ്ഞ് മലയാളത്തിലായി മമ്മൂട്ടിയുടെ സംസാരം. വീഡിയോ കാണാം.
സിബിഐ5 ഷൂട്ടിംഗ് തിരക്കിലാണ് മമ്മൂട്ടി. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.