1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Malayankunju' theatre release

രണ്ടുവര്‍ഷത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ഫഹദ് ചിത്രം,'മലയന്‍കുഞ്ഞ്' ഒടിടിയിലേക്കില്ല

Malayankunju' theatre release
ഫഹദിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'മലയന്‍കുഞ്ഞ്'.നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളണ് പുറത്തു വരുന്നത്.
 
 
സിനിമ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്താനാണ് സാധ്യത.രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ഫഹദ് ചിത്രമായിരിക്കും 'മലയന്‍കുഞ്ഞ്'.
 
രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഭര്‍ത്താവിനൊപ്പം നൃത്തവുമായി റെബ മോണിക്ക, വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് നടി ഗൗരി, വീഡിയോ