അനുബന്ധ വാര്‍ത്തകള്‍
- അനുഷ്‌ക ശര്‍മയുമായി 403 കോടി കരാര്‍, ആമസോണിനും നെറ്റ്ഫ്‌ളിക്‌സിനും വേണ്ടി സിനിമകള്‍ നിര്‍മിക്കാന്‍ നടി
- മോഹന്‍ലാല്‍ സിനിമകളുടെ കഥ ആദ്യം കേള്‍ക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണോ? മറുപടി ഇതാ
- ജന്മദിനം ഒരേ ദിവസം, ഒരേ ജന്മനക്ഷത്രം; എന്നിട്ടും കല്‍പ്പന-അനില്‍ ബന്ധം അധികം നീണ്ടുനിന്നില്ല, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹമോചനം
- സണ്ണി വെയ്ന്റെ ഫാമിലി ത്രില്ലര്‍,സിനിമകളില്‍ കാണുന്ന ആ ശൈലിയെ ഉടച്ച് വാര്‍ത്ത് 'അപ്പന്' തിയറ്ററുകളിലേക്ക്
- ദുല്‍ഖര്‍ ചേട്ടന് പ്രണവ് അനിയന്, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
കല്‍പ്പന മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു: മനോജ് കെ ജയന്‍
ജനുവരി 25, 2016 ഒരു വേദനയോടെ അല്ലാതെ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഓര്‍ക്കാന്‍ കഴിയില്ല. അന്ന് പുലര്‍ച്ചെയാണ് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. സിനിമാ ചിത്രീകരണമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു നടി. ഹൃദയാഘാതം മൂലം പ്രിയതാരം യാത്രയായി. കല്‍പ്പനയുടെ ഓര്‍മ്മകളിലാണ് മനോജ് കെ ജയന്‍.
'ഓര്‍മ്മപ്പൂക്കള്‍ കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം
മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു.
എന്നും,സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം'- മനോജ് കെ ജയന്‍ കുറിച്ചു.