അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ എക്കാലത്തെയും ശക്തി,കര്‍ക്കശക്കാരിയായ അമ്മ'; സുപ്രിയ മേനോന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജും ദുല്‍ഖറും
- 'ലൂസിഫര്‍' തെലുങ്കില്‍ 'ഗോഡ്ഫാദര്', ചിത്രീകരണം ഓഗസ്റ്റില്‍ !
- ആകാശത്ത് നിന്നൊരു ഷോട്ട്,ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്, ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജ്
- കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ 'കുരുതി'യും ഒ.ടി.ടി റിലീസ്, ഓണ ചിത്രമായി പ്രേക്ഷകരിലേക്ക്
- 'സുഹൃത്തിനെക്കാൾ അപ്പുറമാണ് നീ'; ദുൽഖറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഉണ്ണിമുകുന്ദനും ജയസൂര്യയും
ഈ ഭാവം ഏതാ ? നസ്രിയയുടെ ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം, ചിത്രം വൈറലാകുന്നു
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് നടി നസ്രിയ. തന്റെ അടുത്ത സുഹൃത്തായ സുപ്രിയയുടെ ജന്മദിനത്തില് ആശംസകള്‍ അറിയിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പമുള്ള ഫോട്ടോ ആയിരുന്നു നസ്രിയ പങ്കുവെച്ചത്.
പ്രത്യേക തരത്തില്‍ മുഖം ഗോഷ്ടി കാണിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.'ഇന്ന് ഞങ്ങളുടെ എല്ലാ ഹിന്ദി പാര്‍ട്ടി ഗാനങ്ങളിലും നിങ്ങളുടെ നൃത്തം പ്രതീക്ഷിക്കുന്നു'വെന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയയുടെ ആശംസ.നസ്രിയയുടേതായി ഇനി വരാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് എന്റെ സുന്ദരാനികി.നാനിയാണ് നായകന്.