അനുബന്ധ വാര്‍ത്തകള്‍
- Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍
- Mahaveeryar movie review:വ്യത്യസ്തമായ സിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് 'മഹാവീര്യര്‍' ഒരു അനുഭവം തന്നെയായിരിക്കും:സജിന്‍ ബാബു
- ഫിറ്റ്നസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ് ഇനി വരുന്നത്:നിവിന്‍ പോളി
- 'രണ്ട് തവണ ഗര്‍ഭം അലസി'; ആ ദുഃഖ ദിനങ്ങളെ കുറിച്ച് കജോള്‍
- ദുല്‍ഖറിന്റെ ആക്ഷന്‍ പടം! നായിക ഐശ്വര്യ ലക്ഷ്മി? ചിത്രീകരണം സെപ്റ്റംബറില്‍
എക്കാലത്തെയും പ്രസക്തമായ വിഷയം,മഹാവീര്യര്‍ ഇന്നാണ് കണ്ടത്:ബെന്യാമിന്‍
നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ പ്രദര്‍ശനം തുടരുകയാണ്.ഇപ്പോഴിതാ സിനിമ കാണാനായാല്‍ സന്തോഷം പങ്കുവെച്ച് ബെന്യാമിന്‍.
'മഹാവീര്യര്‍ ഇന്നാണ് കണ്ടത്.ചോദ്യം ചെയ്യാനാവാത്തത്ര അധികാരമുള്ള 'മഹാരാജാവ്' കോടതി മുറിയില്‍ വിചാരണ ചെയ്യപ്പെടുക എന്ന എക്കാലത്തെയും പ്രസക്തമായ വിഷയം എത്ര രസകരമായാണ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.. നന്ദി.
എം. മുകുന്ദന്‍, എബ്രിഡ് ഷൈന്‍, നിവിന്‍ പോളി, ആസിഫ് അലി, സിദ്ദിഖ്.'- ബെന്യാമിന്‍ കുറിച്ചു.