അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ കുടുംബം, മക്കളെ ചേര്‍ത്തുപിടിച്ച് നടന്, ചിത്രം വൈറല്‍
- അമ്മയ്ക്കൊപ്പം ഗോകുല്‍ സുരേഷ്, അച്ഛനൊപ്പം ബിഗ് സ്ക്രീനിലേക്ക് മകന്, പാപ്പന് ട്രെയിലര്‍ ഇന്ന്
- അച്ഛനൊപ്പം ആദ്യമായി മകന്, പാപ്പനും മൈക്കിളുമായി സുരേഷ് ഗോപിയും ഗോകുലും, 'പാപ്പന്' ട്രെയിലര്‍ ഇന്നെത്തും
- സുരേഷ് ഗോപിയുടെ കരിയറിലെ വമ്പന്‍ ചിത്രം, നടനൊപ്പം മലയാള സിനിമയിലെ ഈ താരങ്ങളും !
- 'പാപ്പന്' വരുന്നു,വിഷു ദിന സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി സുരേഷ് ഗോപി
സേതുരാമയ്യര്‍ എത്തുന്നു,ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍: മാളവിക മേനോന്‍
മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളില്‍ മാളവിക മേനോന്‍ ശ്രദ്ധേയമായ വേഷത്തില്‍. പുഴുവിന് ശേഷം മമ്മൂട്ടിയോടൊപ്പം മാളവിക സിബിഐ 5 ലും അഭിനയിച്ചിട്ടുണ്ട്. മെയ് ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
'അങ്ങനെ ഇതാ സേതുരാമയ്യര്‍ എത്തുന്നു സുഹൃത്തുക്കളെ .... ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍. ട്ടാ ട്ടാ ട്ടാ ടാഡ ട്ടാ...'-മാളവിക കുറച്ചു.
സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്'ലാണ് നടിയെ ഒടുവിലായി കണ്ടത്.