1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. മലയാളം പഠിച്ചത് ഓണ്‍ലൈനായി,പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി,പൂനെ സ്വദേശി,നടി കയാദു ലോഹറിന്റെ പ്രായമെത്രയെന്നറിയാമോ ?

Kayadu Lohar | മലയാളം പഠിച്ചത് ഓണ്‍ലൈനായി,പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി,പൂനെ സ്വദേശി,നടി കയാദു ലോഹറിന്റെ പ്രായമെത്രയെന്നറിയാമോ ?

Kayadu Lohar
പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിയെ ഓര്‍മ്മയില്ലേ ? മാറുമറയ്ക്കല്‍ സമരനായിക നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തീയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരസുന്ദരിയാണ് കയാദു ലോഹര്‍.
2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 22 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓണ്‍ലൈനായി മലയാളം പഠിച്ചു.
മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം. മലയാള സിനിമയില്‍ ഇതാദ്യം.
മോഡലിങ്ങിലൂടെ വരവറിച്ച നടിയുടെ ഇനി വരാനിരിക്കുന്ന ഒരു തമിഴ് ചിത്രമാണ്.വെന്തു തണിന്തത് കാട് എന്ന ഗൗതം മേനോന്‍ ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായി കയാദു ഉണ്ടാകും.
 
 
അടുത്ത ലേഖനം
ജോസഫിലെ നടി പത്തൊമ്പതാം നൂറ്റാണ്ടിലെ കാത്ത, ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍