ജോസഫിലെ നടി പത്തൊമ്പതാം നൂറ്റാണ്ടിലെ കാത്ത, ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (09:06 IST)
ജോസഫ് എന്ന ചിത്രമാണ് മാധുരി ബ്രാഗന്‍സ എന്ന നടിയെ കൂടുതല്‍ പ്രശസ്തയാക്കിയത്. വിനിയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ കാത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
18 ജൂണ്‍ 1990 ജനിച്ച നടിക്ക് 32 വയസ്സ് പ്രായമുണ്ട്.
മെഴുതിരി അത്താഴങ്ങള്‍ എന്ന എന്നാല്‍ സിനിമയിലൂടെയാണ് ബാംഗ്ലൂര്‍ സ്വദേശിയായ മാധുരി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന,പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :