1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. kannur squad Box Office collection report Leo

ലിയോ വന്നിട്ടും കണ്ണൂര്‍ സ്‌ക്വാഡിനെ വീഴ്ത്താനായില്ല,70 ഷോകള്‍ കൂട്ടി മമ്മൂട്ടി ചിത്രം

Leo Mammootty
മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‌ക്വാഡ്' നാലാം ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 75 കോടി കളക്ഷന്‍ സിനിമയ്ക്ക് നേടാനായി. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം മമ്മൂട്ടി ചിത്രം എത്ര നേടിയെന്ന് നോക്കാം.
 
 കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 40 കോടിയിലധികം കളക്ഷന്‍ നേടി.വിജയ്യുടെ ആക്ഷന്‍ പായ്ക്ക്ഡ് 'ലിയോ' റിലീസ് ചെയ്തതോടെ 'കണ്ണൂര്‍ സ്‌ക്വാഡിന്റെ' ബോക്‌സ് ഓഫീസ് പ്രകടനത്തെ അത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വലിയ മാറ്റം ലിയോ വന്നിട്ടും വന്നില്ല.ലിയോ റിലീസ് ചെയ്തതിന്റെ അടുത്ത ദിവസം പോലും 70 ഷോകള്‍ അധികമാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അവന് അതില്‍ വിഷമമുണ്ട്,കൊത്ത കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി