അനുബന്ധ വാര്‍ത്തകള്‍
- കാജലിന്റെ ജന്മദിനം, ആശംസകളുമായി കീര്‍ത്തി സുരേഷും രാകുല്‍ പ്രീത് സിങും
- മണിമല എസ് ഐക്ക് വെട്ടേറ്റു
- കളക്ടര്‍ സുഭദ്രയായി ലക്ഷ്മി പ്രിയ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- വായനാദിനത്തില്‍ പെയിന്റും ബ്രഷും കൈകളിലെടുത്ത് മഞ്ജുവാര്യര്‍, ചിത്രം വരയ്ക്കാനുള്ള കാരണം ഇതാണ് !
- ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത
'കള'യിലെ ആ രംഗങ്ങളിലെ ദൃശ്യഭംഗി കൂട്ടിയത് ഇങ്ങനെ,വി.എഫ്.എക്സ് വര്‍ക്കുകള്‍ കാണാം, വീഡിയോ
ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കള ഈയടുത്താണ് ആമസോണ്‍ പ്രൈമിലെത്തിയത്. തീയറ്ററുകളില്‍ സിനിമ കാണാന്‍ കഴിയാതെ പോയ നിരവധിയാളുകള്‍ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ടു.സാങ്കേതിക വിദ്യയുടെ താനാണ് സിനിമയിലെ പല രംഗങ്ങള്‍ക്കും ദൃശ്യഭംഗി കൂട്ടിയത്. ഇപ്പോളിതാ ചിത്രത്തിലെ വി.എഫ്.എക്സ് വര്‍ക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ .
റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ് സിനിമയിലെ പ്രധാന ആകര്‍ഷണം.വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് ചിത്രത്തില്‍ ഉള്ളത്.അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് കള പറയുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.