1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jude Anthany Joseph about bro daddy

മികച്ചൊരു എന്റര്‍ടെയ്‌നര്‍, മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി

ദീപക് ദേവ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സ്ട്രീമിംഗ് തുടരുകയാണ്.ബ്രോ ഡാഡി, മികച്ച ഒരു എന്റര്‍ടെയ്‌നര്‍ ആണ്. ചിത്രം ശരിക്കും ആസ്വദിച്ചുവെന്ന് സംവിധായകന്‍ ജൂഡ് ആന്റണി.
 
'ബ്രോ ഡാഡിയുടെ കൂടെ... ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ ആക്ടര്‍. ഇത്രയും മികച്ച ഒരു മനുഷ്യന്‍, മികച്ച നടന്‍/സംവിധായകന്‍,' എന്നാണ് ജൂഡ് ആന്റണി പറയുന്നത്.
 
'ബ്രോ ഡാഡി, മികച്ച ഒരു എന്റര്‍ടെയ്‌നര്‍ ആണ്. ചിത്രം ശരിക്കും ആസ്വദിച്ചു. ലാലേട്ടന്‍, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടന്‍, കല്യാണി, മല്ലികാമ്മ, സൗബിന്‍, എല്ലാത്തിലുമുപരി ലാലു ചേട്ടന്‍ എല്ലാവരുടെയും മികച്ച പ്രകടനങ്ങളുമായിരുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രിയ രാജു', എന്ന് ജൂഡ് ആന്റണി പറഞ്ഞപ്പോള്‍ നന്ദി അറിയിച്ച് പൃഥ്വിരാജും എത്തി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പ്രണയ വിവാഹം, പിന്നീട് വിവാഹമോചനം; സിനിമാ താരവുമായുള്ള പിണക്കം മറന്ന് വീണ്ടും ജീവിതത്തില്‍ ഒന്നിച്ചു, നടി പ്രിയ രാമന്‍ ഇപ്പോള്‍ ഇങ്ങനെ