അനുബന്ധ വാര്‍ത്തകള്‍
- ധ്രുവത്തിലെ നായകന് മോഹന്‍ലാല്‍ ആയിരുന്നു ! പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയുമോ?
- ചിരിക്കാന്‍ തയ്യാറായിക്കോളൂ, ബ്രോ ഡാഡി എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, അച്ഛനും മകനുമായി മോഹന്‍ലാലും പ്രിഥ്വിയും
- മോഹന്‍ലാല്‍ സിനിമകളുടെ കഥ ആദ്യം കേള്‍ക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണോ? മറുപടി ഇതാ
- ഹൃദയം മൂന്ന് ദിവസം കൊണ്ട് 15 കോടി നേടിയോ ?
- ഒരു കീറിയ ജീന്‍സ്,അഞ്ച് ടീഷര്‍ട്ട്, നാലഞ്ച് കൊല്ലമായി പ്രണവ് മോഹന്‍ലാല്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെന്ന് 'ഹൃദയം' നിര്‍മ്മാതാവ്
ഈ സിനിമ കാണാത്ത ആരെങ്കിലുമുണ്ടോ ? 2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം !
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. അതും ഷാജികൈലാസിനൊപ്പം തന്നെ. എലോണ്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോഴിതാ അധികമാരും കാണാത്ത നരസിംഹം ഷൂട്ടിംങ്ങിനു ശേഷം എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് വൈറലാകുന്നത്.
മലയാളത്തിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നരസിംഹത്തിലെ ഗാനം 'പഴനിമല മുരുകന്' റീമാസ്റ്റര്‍ ചെയ്ത് 2K നിലവാരത്തില്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.