1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayasurya Photos

കോളേജ് പയ്യന്‍, ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലമായിരുവെന്ന് ജയസൂര്യ

ജയസൂര്യ
പഴയ കോളേജ് ദിവസങ്ങളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ജയസൂര്യ.ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം എന്നാണ് നടന്‍ പറയുന്നത്.
 
 
മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
 
അടുത്ത വര്‍ഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ തന്റെ വരവ് അറിയിച്ചു.
 
 
2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ആകുമോ? മലയാളത്തിന് അഭിമാനമായി നായാട്ട്,ലിസ്റ്റില്‍ ആകെ 14 ചിത്രങ്ങള്‍