അനുബന്ധ വാര്‍ത്തകള്‍
- റിലീസ് പ്രഖ്യാപിച്ച് മലയാളത്തില്‍ നിന്നൊരു മള്‍ട്ടിസ്റ്റാര്‍ പടം, 'ജാന്‍.എ.മന്‍' നവംബര്‍ 19ന് തിയറ്ററുകളിലേക്ക്
- അര്‍ജുന്‍ അശോകന്റെ മെമ്പര്‍ രമേശനും തീയറ്ററുകളിലേക്ക്
- മകളുടെ ജന്മദിനം ആഘോഷമാക്കി അര്‍ജുന്‍ അശോകന്‍, ചിത്രങ്ങള്‍
- 'ബാലുപ്പാ നിന്നെ സ്നേഹിക്കുന്നു', പിറന്നാള്‍ ആശംസകളുമായി നടന്‍ അര്‍ജുന്‍ അശോകന്‍
- പ്രണയം പങ്കുവെച്ച് ജോജുവും ശ്രുതിയും, നടന്റെ ജന്മദിനത്തില് സ്പെഷ്യല്‍ പോസ്റ്ററുമായി 'മധുരം' ടീം
മിന്നല്‍ മുരളിയ്ക്ക് മുമ്പ് ബേസില്‍ ജോസഫിന്റെ തിയറ്റര്‍ റിലീസ്, 'ജാന്‍-എ-മന്‍' മേക്കിങ് വീഡിയോ
ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാന്‍-എ-മന്‍ അടുത്തിടെയാണ് റിലീസ് പ്രഖ്യാപിച്ചത്. നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നു.
നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് 'ജാന്‍.എ.മന്‍'.വന്‍ യുവതാര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ഈ ചിത്രം.