1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Menon photoshoot

ആളാകെ മാറി, ഡാന്‍സ് വീഡിയോയുമായി നടി മാളവിക മേനോന്‍

മാളവിക മേനോന്‍
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മേനോന്‍. 23 വയസ്സുള്ള താരം 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി. 
 
 
മലയാളചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും നടി തന്റെ സാന്നിധ്യമറിയിച്ചു.
 2015ല്‍ പുറത്തിറങ്ങിയ സര്‍ സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ സിനിമകളിലൂടെ കൂടുതല്‍ മാളവിക ശ്രദ്ധ നേടി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മിന്നല്‍ മുരളിയ്ക്ക് മുമ്പ് ബേസില്‍ ജോസഫിന്റെ തിയറ്റര്‍ റിലീസ്, 'ജാന്‍-എ-മന്‍' മേക്കിങ് വീഡിയോ