1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jailer 2 OTT streaming update

ജയിലർ 2 ഒടിടിയിലേക്ക്, എപ്പോൾ?, എവിടെ കാണാം?

രജനീകാന്തിനെ നായകനാക്കി തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ ജയിലര്‍ 2 ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു.

Jailer 2
രജനീകാന്തിനെ നായകനാക്കി തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ ജയിലര്‍ 2 ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. നവംബര്‍ 12നാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, തെലുങ്ക്,ഹിന്ദി,കന്നഡ, മലയാളം ഭാഷകളിലും സിനിമ ലഭ്യമാകും.
 
കേരളത്തില്‍ 800 സ്‌ക്രീനുകളിലാണ് സിനിമ റിലീസായെത്തിയത്. സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്ന് 800 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു. രജനീകാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ഹൃത്വിക് റോഷന്‍, രമ്യ കൃഷ്ണന്‍, വിദ്യ ബാലന്‍, എസ് ജെ സൂര്യ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജിഹാദി ഷാറുഖ് ഖാന് ഇത് തന്നെ പണി, ദീപികയെ കരുവാക്കുന്നു, കിംഗ് സിനിമയിലെ കാവി ഡ്രസ്സിനെതിരെ ബിജെപി