അനുബന്ധ വാര്‍ത്തകള്‍
- ഇന്ഷാഹ് അല്ലാഹ്..ഗോവിന്ദ് വസന്ത ഒരുക്കിയ 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിലെ ഗാനം
- പെരുന്നാള്‍ പടം !'കഠിന കഠോരമീ അണ്ഡകടാഹം' റിലീസ് പ്രഖ്യാപിച്ചു, വീഡിയോ
- സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക, നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇന്ദ്രൻസ്
- രസകരമായ ഒരു ചിത്രം,വലിയൊരു താരനിര,'അനുരാഗം'സിനിമയെക്കുറിച്ച് ജോണി ആന്റണി
- ഗൗതം മേനോന് മലയാള സിനിമയിലേക്ക്, കൂടെ ജോണി ആന്റണിയും, അനുരാഗം വരുന്നു
Insha Allah Video Song | ഇൻഷാഹ് അല്ലാഹ്.. വീഡിയോ സോങ് എത്തി
'കഠിന കഠോരമീ അണ്ഡകടാഹം' പ്രദർശനത്തിന് ഒരുങ്ങുന്നു. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിൻ സംവിധാനം ചെയ്ത സിനിമയിലെ വീഡിയോ സോങ് പുറത്തുവന്നു.ഇൻഷാഹ് അല്ലാഹ്.. എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ചിത്രം പെരുന്നാളിന് പ്രദർശനത്തിന് എത്തും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
എസ്.മുണ്ടോൾ ഛായാഗ്രഹണം നിർവഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്