അനുബന്ധ വാര്‍ത്തകള്‍
- 'ഹൃദയം' സെറ്റില്‍ സുചിത്ര മോഹന്‍ലാല്‍, പാട്ടുപാടി വിനീത്, അധികമാരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍
- 'അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല'; ഹൃദയം കണ്ടശേഷം നടന് ശ്രീകാന്ത് മുരളി പറയുന്നു
- ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്ര? സൂപ്പര്‍താര പദവിയിലേക്ക്
- വളരെക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ലാലു അലക്സ്, നടന് പറയാനുള്ളത് ഇതാണ് !
- മികച്ചൊരു എന്റര്ടെയ്നര്, മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' കുറിച്ച് സംവിധായകന് ജൂഡ് ആന്റണി
വിനീതിനെ ചേര്‍ത്ത് പിടിച്ച് പ്രിയദര്‍ശന്‍, ഈ രാത്രി ഒരിക്കലും മറക്കാന്‍ ആകില്ലെന്ന് താരം
വിനീതിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മനോഹരമായ ഒരു രാത്രിയാണ് കടന്നുപോയത്. പ്രിയപ്പെട്ട പ്രിയന്‍ അങ്കിള്‍ തന്റെ പുതിയ സിനിമയായ ഹൃദയം കാണാന്‍ വന്നുവെന്ന് വിനീത് പറയുന്നു. ഈ രാത്രി താന്‍ ഒരിക്കലും മറക്കില്ലെന്നും താരം കുറിച്ചു.
'ഒരു മില്യണ്‍ ഡോളര്‍ ചിത്രം! ഇന്ന് ഹൃദയം കാണാന്‍ വന്നപ്പോള്‍ ക്ലിക്ക് ചെയ്തു.. ഈ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല. ഈ ജീവിതത്തിന്, ഞാന്‍ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിന് നന്ദി'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.
ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയത്.