1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hridayam movie

'ഹൃദയം' സെറ്റില്‍ സുചിത്ര മോഹന്‍ലാല്‍, പാട്ടുപാടി വിനീത്, അധികമാരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍

പ്രണവ് മോഹന്‍ലാല്‍
ഹൃദയം പ്രദര്‍ശനം തുടരുകയാണ്. എങ്ങു നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹൃദയം ചിത്രീകരണത്തിനിടെ സുചിത്ര മോഹന്‍ലാല്‍ എത്തിയിരുന്നു. 
 
രാത്രി വൈകിയും ചിത്രീകരണ സംഘത്തിനൊപ്പം സുചിത്ര ഉണ്ടായിരുന്നു.
ചിത്രീകരണത്തിനിടെ വിനീത് പാട്ട് പാടുന്നതും കാണാം.
 
 
ഹൃദയം ലൊക്കേഷനിലെ മറ്റു കാഴ്ചകള്‍.
അടുത്ത ലേഖനം
റംസാനുമായുള്ള ബന്ധം എങ്ങനെ? ഗോസിപ്പുകളോട് പ്രതികരിച്ച് റിതു മന്ത്ര; അവന്‍ വീട്ടിലെ ഒരു പയ്യനെ പോലെയെന്നും താരം