അനുബന്ധ വാര്‍ത്തകള്‍
- Honey Rose Video: ധാവണിയില്‍ ഗ്ലാമറസായി ഹണി റോസ്; വീഡിയോ വൈറല്‍
- മമ്മൂട്ടിയുടെ 'റോഷാക്ക്' ട്രെയിലറിന് നാല് നാള് കൂടി, റിലീസ് ഈ ദിവസം
- 'കോബ്ര' വിജയമായോ? കളക്ഷന്‍ റിപ്പോര്‍ട്ട്
- 2 മില്യണ്‍ കാഴ്ചക്കാര്‍,'പടവെട്ട്' ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍
- 'ഏറ്റവും ഇഷ്ടമായത് ക്ലൈമാക്സ്,അതില്‍ എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്.';പാല്‍തു ജാന്‍വര്‍ റിവ്യൂവുമായി കെ എസ് ശബരിനാഥന്
Honey Rose: എന്തൊരു ഹോട്ട് ! ഞെട്ടിച്ച് വീണ്ടും ഹണി റോസ്, വീഡിയോ
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് വന്നത്
Honey Rose: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഹണി റോസിന്റെ പുതിയ വീഡിയോ. പിങ്കില്‍ അതീവ ഗ്ലാമറസായാണ് പുതിയ വീഡിയോയില്‍ താരത്തെ കാണുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് വന്നത്.