'കോബ്ര' വിജയമായോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (15:03 IST)
വിക്രമിന്റെ 'കോബ്ര' പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യ ആഴ്ചയില്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

റിലീസ് ചെയ്ത് മൂന്നാം ദിവസം ചിത്രം 3.70 കോടി രൂപ ബോക്സ് ഓഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് ദിവസം കൊണ്ട് 21 കോടി രൂപയാണ് ആകെ കളക്ഷന്‍ നേടിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.വിക്രമിന്റെ മൂന്ന് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :