അനുബന്ധ വാര്‍ത്തകള്‍
- ഒമ്പത് വര്‍ഷത്തെ പ്രണയം, നടി സ്വാസിക വിവാഹിതയാകുന്നു
- റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല:അപര്‍ണ ബാലമുരളി
- മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും
- ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായവ്യത്യാസം, തീരുമാനമെടുത്തിട്ടില്ലെന്ന് വി മുരളീധരന്
- കേരളത്തിൽ ഒന്നും നടക്കുന്നില്ല, ബിജെപി വരണം: നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഇ ശ്രീധരൻ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റോമയുടെ പ്രായം അറിയാമോ?
നടി റോമയുടെ ജന്മദിനമാണ് ഇന്ന്. റോമ അസ്രാണി എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. 1984 ഓഗസ്റ്റ് 25 നാണ് റോമയുടെ ജനനം. ഇന്ന് തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം.
മോഡലിങ്ങിലൂടെയാണ് റോമ സിനിമയിലേക്ക് എത്തിയത്. റോഷന് ആന്‍ഡ്രൂസ് ചിത്രം നോട്ട്ബുക്ക് ആണ് റോമയുടെ ആദ്യ മലയാള സിനിമ.
ജൂലൈ 4, ചോക്ലേറ്റ്, ഷേക്സ്പിയര് എംഎ മലയാളം, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ഗ്രാന്റ്മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചു.