1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. E Sreedharan palakkad bjp candidate

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും

മെട്രോമാൻ
ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വെച്ച് ചേർന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി.
 
നാളെ വടക്കേന്ത്ര ഭഗവതി ക്ഷേത്രത്തിൽ നിന്നും ഇ ശ്രീധരൻ തന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. കെ എസ് രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിൽ നിന്ന് ജനവിധി തേടും
അടുത്ത ലേഖനം
ശബരിമലയിലുണ്ടായ സംഭവ വികാസങ്ങളില്‍ തനിക്ക് വല്ലാത്ത വിഷമം ഉണ്ടായി, ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ അതൊന്നും ഇല്ലെന്നാണ് കരുതുന്നത്: കടകംപള്ളി സുരേന്ദ്രന്‍