അനുബന്ധ വാര്‍ത്തകള്‍
- 'ഞങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം'; ഇത്തവണത്തെ ഇത്തിരി സ്പെഷ്യല്‍ ആണെന്ന് സംഗീതസംവിധായകന് രഞ്ജിന് രാജ്
- തിയറ്റര്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'കസബ' തമിഴ് പതിപ്പ്
- ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം, ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സെന്തില്‍ കൃഷ്ണ
- കോവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതം സിനിമയാകും: മോഹന്‍ലാല്‍
- യുഎഇ അനുവദിച്ച ഗോള്‍ഡന്‍ വിസ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചു
മാസ്സ് ലുക്കില്‍ മോഹന്‍ലാല്‍, പുത്തന്‍ ചിത്രങ്ങള്‍ പുറത്ത്
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി നടന്‍ ദുബായിലായിരുന്നു.ഇത്തവണത്തെ ഓണാഘോഷങ്ങള്‍ അവിടെയായിരുന്നു.
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും രാഹുല്‍ മാധവും ടീമിനൊപ്പം ചേര്‍ന്നു. ബ്രോ ഡാഡി ചിത്രീകരണം ഇനിയും ബാക്കിയാണ്.
അടുത്ത ലേഖനം