1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Editor Nishad Yusuf was found dead

എഡിറ്റർ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി

Editor Nishad Yusuf was found dead
കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
 
ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് യൂസഫ് വർക്ക് ചെയ്ത പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകൾ.
 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
'ഈ കടലാസിൽ ചെക്കില്ല, ഇത് സ്നേഹത്തിന്റെ പ്രതീകമാണ്': ജെൻസന്റെ വധുവാകേണ്ട വേദിയിൽ തനിച്ചെത്തി ശ്രുതി, ചേർത്തുപിടിച്ച് മമ്മൂട്ടി